Saturday, December 7, 2013

THE PROOF OF THE SWEETNESS IS IN THE MOUTH




THE PROOF OF THE SWEETNESS IS IN THE MOUTH, NOT IN THE SUGAR... 

Q: When I meet you and hear you talking of the Absolute as within my reach and also as supremely desirable. Words like peace, bliss, eternity, immortality, catch my attention, as offering freedom from pain and fear. My inborn instincts: pleasure seeking and curiosity are roused and I begin to explore the realm you have opened. All seems most attractive and naturally I ask. Is it attainable? Is it real? 

Maharaj: You are like a child that says: Prove that the sugar is sweet then only I shall have it. The proof of the sweetness is in the mouth not in the sugar. To know it is sweet, you must taste it, there is no other way. Of course, you begin by asking: Is it sugar? Is it sweet? and you accept my assurance until you taste it. Then only all doubts dissolve and your knowledge becomes first hand and unshakable. I do not ask you to believe me. Just trust me enough to begin with. Every step proves or disproves itself. You seem to want the proof of truth to precede truth. And what will be the proof of the proof? You see, you are falling into a regress. To cut it you must put a stop to asking for proofs and accept, for a moment only, something as true. 

It does not really matter what it is. It may be God, or me, or your own self. In each case you accept something, or somebody, unknown as true. Now, if you act on the truth you have accepted, even for a moment, very soon you will be brought to the next step. It is like climbing a tree in the dark -- you can get hold of the next branch only when you are perched on the previous one. In science it is called the experimental approach. To prove a theory you carry out an experiment according to the operational instructions, left by those who have made the experiment before you. In spiritual search the chain of experiments one has to make is called Yoga... 

I AM THAT, 272.

http://www.anandavala.info/miscl/I_Am_That.pdf

http://www.holybooks.com/i-am-that-nisargadatta-maharaj/

/1-I-Am-That-Nisargadatta-Maharaj-Resumo.pdf

http://www.prahlad.org/gallery/nisargadatta_maharaj.htm

Q: Is there no such thing as free will? Am I not free to desire?

Maharaj: Oh no. You are compelled to desire. In Hinduism the very idea of free will is non-existent, so there is no word for it. Will is commitment, fixation, bondage.

Q: I am free to choose my limitations.

Maharaj: You must be free first. To be free in the world you must be free of the world. Otherwise your past decides for you and your future. Between what had happened and what must happen you are caught. Call it destiny or karma, but never—freedom. First return to your true being and then act from the heart of love.

കരഞ്ഞുപ്രാര്‍ത്ഥിക്കുക

ഓരോ ആഗ്രഹവും ഓരോ വിചാരവും വികാരവും മനസ്സാകുന്ന ജലാശയത്തിലെറിയുന്ന കല്ലുകള്‍പോലെയാണ്‌. അപ്പോഴുണ്ടാകുന്ന ഓളങ്ങളാണ്‌ ചിന്തകള്‍. ഓരോ ഓളവും ഉണ്ടായിക്കഴിഞ്ഞാല്‍ ഉടനെയൊന്നും നശിക്കില്ല. കുളത്തിന്റെ നടുക്കൊരു ഓളമുണ്ടായാല്‍ അത്‌ വളര്‍ന്ന്‌ തീരംവരെ എത്തുന്നു. അവിടെയും തീരാതെ തീരത്തു തട്ടി തിരിയെ നടുവിലേക്ക്‌ നീങ്ങുന്നു. ഇതിങ്ങനെ പല പ്രാവശ്യം ആവര്‍ത്തിക്കുന്നതുപോലെ ഓരോ ചിന്തകളും ഒരിക്കലുണ്ടായാല്‍ പല പ്രാവശ്യം മനസ്സില്‍ ആവര്‍ത്തിച്ചാവര്‍ത്തിച്ചുവരുന്നത്‌ കാണാം. ഈ ഓളങ്ങള്‍ കാരണം ജലത്തിലെ പ്രതിബിംബങ്ങള്‍ ശരിയായി കാണാന്‍ കഴിയുന്നില്ല എന്നുതന്നെയല്ല അടിത്തട്ടും കാണാന്‍ കഴിയാതെ പോകുന്നു. നമ്മള്‍ വര്‍ത്തമാന നിമിഷത്തില്‍ ജീവിക്കുന്നതുതന്നെയില്ല. വര്‍ത്തമാന യഥാര്‍ത്ഥ്യം കാണുന്നുമില്ല. ഒന്നുകില്‍ മനസ്സില്‍ അസൂയ, കുശുമ്പ്‌, മമത, വിദ്വേഷം തുടങ്ങിയ വികാരങ്ങള്‍ ആയിരിക്കും അല്ലെങ്കില്‍ ഇപ്പോഴില്ലാത്ത എന്തെങ്കിലും നേടാനോ കിട്ടാനോ ഉള്ള ആഗ്രഹമായിരിക്കും. അതുമല്ലെങ്കില്‍ മനസ്സില്‍ ഭൂതകാല ചിന്തകള്‍ നുഴഞ്ഞുകയറും. സുഖം നല്‍കിയവയോ, വേദനിപ്പിക്കുന്നവയോ, പശ്ചാത്താപമുളവാക്കുന്നവയോ, വെറുപ്പുളവാക്കുന്നവയോ ആയ ചിന്തകളില്‍ മനസ്സ്‌ മരിക്കും. ഭൂതകാലചിന്തകള്‍ വിട്ടാല്‍ ഭാവികാല സ്വപ്നങ്ങള്‍ കടന്നുവരും. അല്ലെങ്കില്‍ ഇരുണ്ട ഭാവിയെക്കുറിച്ചുള്ള ആകുലതകള്‍. ഒന്നുമല്ലെങ്കില്‍ മറ്റൊന്ന്‌ മനസ്സില്‍ എപ്പോഴും നിറഞ്ഞുനില്‍ക്കും. അതിന്‌ ഒരിക്കലും ശാന്തിയില്ല, വിശ്രമമില്ല.

നമ്മള്‍ വെള്ളത്തിന്റെ മുകള്‍പ്പരപ്പ് മാത്രം കാണുന്നതുകൊണ്ട് അതിന്റെ ചലനം കാരണം അടിത്തട്ടും ചലിക്കുന്നതായി വിചാരിക്കുന്നു. അടിത്തട്ട് നിശ്ചലമാണ്.
അതുപോലെ മനസിലെ ചിന്തകള്‍ കാരണം അതിന്റെ അടിയിലുള്ള,അതിന് ആധാരമായ നിശ്ചലത്വം നമ്മള്‍ കാണാതെപോവുകയാണ് ചെയ്യുന്നത്. അതറിയണമെങ്കില്‍ ചിന്താതരംഗങ്ങള്‍ ഒടുങ്ങണം. ഇളകിമറിയുന്ന മനസല്ല, അതിന്റെ ഇളക്കമില്ലാത്ത അടിത്തട്ടാണ് നമ്മുടെ ഉണ്മ.
അവിടെ കാലുറച്ചാല്‍പ്പിന്നെ ഭയക്കാനില്ല. കുളത്തിന്റെ അടിത്തട്ട് കാണണമെങ്കില്‍ ഓളങ്ങളൊടുങ്ങിയാല്‍ മാത്രം പോരാ, വെള്ളവും തെളിഞ്ഞതായിരിക്കണം.
അതുപോലെ ചിത്തശുദ്ധി വരാതെ അല്‍പ്പനേരം ചിന്തയില്ലാതെ ഇരുന്നതുകൊണ്ട് മാത്രം മനസിന്റെ അടിത്തട്ട് കാണാന്‍ കഴിയില്ല. അതിനാണ് ആദ്ധ്യാത്മികത്തില്‍ സാധനയ്ക്ക് ഇത്ര പ്രാധാന്യം കൊടുത്തിരിക്കുന്നത്.
ഗുരു പറയുന്ന രീതിയിലുള്ള സാധനയും നിഷ്‌കാമകര്‍മവുംകൊണ്ടാണ് മനസിന് നിര്‍മലത കൈവരുന്നത്. അങ്ങനെ നിര്‍മലമായ മനസില്‍ ചിന്തകള്‍ അവസാനിക്കുമ്പോള്‍ ആത്മതത്ത്വം സ്വയം തെളിയുന്നു.

“യഥാര്‍ത്ഥ ഭക്തന്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ അത്‌ ഈശ്വരനോടുള്ള ആത്മസമര്‍പ്പണമാണ്‌. ഭക്തന്‍ സ്വന്തം ജീവിതം ഭഗവാനര്‍പ്പിക്കുകയാണ്‌. ശരിയായ പ്രാര്‍ത്ഥനയെന്നാല്‍ ഈശ്വരേച്ഛയ്ക്ക്‌ പൂര്‍ണമായും കീഴ്‌വഴങ്ങുകയാണ്‌. അവിടെ തനിക്ക്‌ ഇന്നത്‌ വേണമെന്നുള്ള നിബന്ധനയില്ല, ആവശ്യങ്ങളുടെ പട്ടികയില്ല, ഭഗവാനോട്‌ ഒന്നും അങ്ങോട്ട്‌ നിര്‍ദ്ദേശിക്കുന്നില്ല. യഥാര്‍ത്ഥ ഭക്തന്‌ ഭഗവാന്‍ തന്റെ അകത്തും പുറത്തും ഒരുപോലെ വ്യാപിച്ച, എങ്ങും നിറഞ്ഞ, എല്ലാം അറിയുന്ന, സര്‍വ്വശക്തിചൈതന്യമാണ്‌. ആ ബോധമുള്ളതുകൊണ്ട്‌ തന്റെ ബലഹീനതയും ഭഗവാന്റെ ദീനവാത്സല്യവും കാരുണ്യവുമൊക്കെയാണ്‌ ഭക്തന്റെ പ്രാര്‍ത്ഥനയില്‍ നിറഞ്ഞുനില്‍ക്കുന്നത്‌. അഹങ്കാരം തനിക്ക്‌ ഭാരമാണെന്നറിഞ്ഞ്‌ ആ ചുമട്‌ ഇറക്കിവയ്ക്കാന്‍ ഭക്തന്‍ ഭഗവാന്റെ സഹായത്തിനായി കേഴുന്നു.

ഭഗവാനെക്കുറിച്ച്‌ ചിന്തിക്കുമ്പോള്‍, അവിടുത്തോടു പ്രാര്‍ത്ഥിക്കുമ്പോള്‍ കണ്ണു നിറയണം. അതാണ്‌ ഏറ്റവും വലിയ സാധന. കരഞ്ഞുള്ള പ്രാര്‍ത്ഥനപോലെ ആ ദിവ്യപ്രേമത്തിന്റെ ആനന്ദം നുകരുവാന്‍ പറ്റിയ മറ്റൊരു സാധനയുമില്ല. ഈശ്വരനെ സ്നേഹിക്കാന്‍ പ്രത്യേകിച്ച്‌ എന്തെങ്കിലും യോഗ്യത നേടണമെന്നില്ല. വിദ്വാനോ തത്ത്വചിന്തകനോ മാത്രമേ ഭഗവാനെ വിളിക്കാവൂ, ആരാധിക്കാവൂ എന്നൊന്നുമില്ല. നമ്മള്‍ എങ്ങനെ വിളിച്ചാലും, ഹൃദയത്തില്‍നിന്ന്‌ ഉയരുന്നതാണെങ്കില്‍ നിശ്ചയമായും അത്‌ അവിടുന്ന്‌ കേള്‍ക്കുകതന്നെ ചെയ്യും. ഒരു കൊച്ചുകുഞ്ഞു വിശക്കുമ്പോഴും അമ്മയെക്കാണാനും താലോലിക്കപ്പെടാനുമെല്ലാം എങ്ങനെ വിളിച്ചു കരയുന്നുവോ അതുപോലെ നിഷ്കളങ്കമായി, മേറ്റ്ല്ലാം മറന്നു ഭഗവാനുവേണ്ടി കരഞ്ഞുപ്രാര്‍ത്ഥിക്കണം. അങ്ങനെ ചെയ്താല്‍ അവിടുത്തേക്ക്‌ വന്നേ മതിയാവൂ. ആരെങ്കിലും അങ്ങനെ പ്രാര്‍ത്ഥിക്കുന്നത്‌ കേട്ടുകൊണ്ട്‌ അടങ്ങിയിരിക്കാനവിടുത്തേക്ക്‌ കഴിയുകയില്ല.

- മാതാ അമൃതാനന്ദമയീദേവി

Source: http://www.janmabhumidaily.com/jnb/News/145702

Friday, December 6, 2013

രമണ മൊഴികള്


എനിക്കെന്തെങ്കിലും പറഞ്ഞു തരണം.
ഉ: എന്തു പറയണം?

ചോ: എനിക്കൊന്നും അറിഞ്ഞുകൂടാ, അങ്ങയില്‍ നിന്നും എന്തെങ്കിലും കേട്ടറിയാന്‍ ആഗ്രഹിക്കുന്നു.

ഉ: ഒന്നും അറിഞ്ഞുകൂടാ എന്നറിയാമല്ലോ. ആ അറിവിനെ അറിഞ്ഞുകൊണ്ടാല്‍ മതി. അതുതന്നെയാണ്‌ മുക്തി.

Source: http://sreyas.in/ramana

ചോ: സ്വാമി, ഞാനാരാണ്‌? അതറിയുന്നത് എങ്ങനെ?

ഉ: ഈ ചോദ്യം നിങ്ങളോടുതന്നെ ചോദിക്കൂ! അന്നമയകോശവും (ദേഹവും) അതിന്റെ വൃത്തികളും, ‘ഞാന്‍ ‍’ അല്ല. ഇനിയും പറഞ്ഞാല്‍ മനോമയവും അതിന്റെ വൃത്തികളും ‘ഞാന്‍’ അല്ല. അടുത്തത്തായി നോക്കേണ്ടത്‌ ഈ വിചാരം എവിടെ നിന്നും പുറപ്പെടുന്നു എന്നാണ്‌. വിചാരം തനിയേ ജനിക്കുന്നതാണ്‌. അത്‌ ബാഹ്യവും ഭേദവുമുള്ളതാണ്‌. അത്‌ ബുദ്ധിയില്‍ വര്‍ത്തിക്കുന്നു. അതിനാല്‍ അതറിയുന്നതാര്‌? വിചാരങ്ങളുടെ നിലപാടും അവയുടെ സ്പഷ്ടമായ അറിവും അതിന്റെ പ്രകാശവും പുരുഷന്‍ അറിയുന്നു. ഈ പുരുഷനെ ദ്രഷ്ടാവെന്നോ അഹംകാരനെന്നോ പറയാം. അതിനാല്‍ വിജ്ഞാനമയകോശം അഹംകാരന്റെ ഉപാധി മാത്രമാണ്‌, ഞാന്‍ എന്ന അഹംകാരനല്ല.

ഈ ‘ഞാന്‍ ‍’ ആരാണെന്ന ചോദ്യം എന്നും അവശേഷിക്കുന്നു. നിദ്രയില്‍ അഹംകാരന്‍ സ്വയം അറിയാതിരിക്കുന്നു. ഈ മൂഢത്വം (ജഡത്വം) മാറുമ്പോള്‍ സ്വപ്നമോ, ജാഗ്രത്തോ ആയിത്തീരുന്നു. സ്വപ്നത്തെപ്പറ്റി ഇപ്പോള്‍ നിരൂപിക്കേണ്ട കാര്യമില്ല. നിദ്രയ്ക്കു മുന്‍പും പിന്‍പും ‘ഞാന്‍ ‍’ ഉണ്ടായിരുന്നുവെങ്കില്‍ ‘ഞാന്‍ ‍’ നിദ്രയില്‍ അമഞ്ഞിരുന്നു എന്നു മനസ്സിലാക്കാം. വേദങ്ങളും ആചാര്യന്മാരും പരാമര്‍ശിക്കുന്ന ആത്മസ്വരൂപം അതായിരിക്കാനിടയില്ല. ‘ഞാന്‍ ‍’ നിദ്രയ്ക്കും അതീതനായിരിക്കണം. ‘ഞാന്‍ ‍’ ഉറക്കത്തിലും സ്വപ്നത്തിലും ജാഗ്രത്തിലും ഒന്നു പോലെ ഉള്ള ഒന്നും, അവസ്ഥാത്രയങ്ങള്‍ സ്പര്‍ശിക്കാത്ത ഒന്നുമായിരിക്കണം. ‘ഞാന്‍ ‍’ അവസ്ഥാത്രയങ്ങളുടെ അധിഷ്ഠാനമായും സാക്ഷിയായും ഗുണമോ സ്വരൂപമോ ഇല്ലാത്തതുമായിരിക്കുന്ന ഒന്നാണ്‌ യഥാര്‍ത്ഥമായ ‘ഞാന്‍ ‍’ എന്നു മനനത്താല്‍ അറിഞ്ഞുകൊള്ളേണ്ടതാണ്‌. ആത്മസ്വരൂപം പഞ്ചകോശങ്ങളെയും കടന്നു നില്‍ക്കുന്നു. അനാത്മാകാരങ്ങളെയെല്ലാം ‘ഞാനല്ല’ എന്നൊഴിച്ചുവയ്ക്കുമ്പോള്‍ കേവല സച്ചിദാനന്ദസ്വരൂപമായ (ഞാന്‍ ) ആത്മാവ്‌ പ്രകാശിക്കുന്നത്‌ കാണാം.

ചോ: ആത്മസ്വരൂപത്തെ അപരോക്ഷ(പ്രത്യക്ഷ)മായറിയുന്നതെങ്ങനെ?

ഉ: ഇപ്പോള്‍ നമ്മെ നയിക്കുന്ന ആപേക്ഷികജ്ഞാനം ഒഴിയണം. ആത്മാവ്‌ ദൃക്ക്‌ എന്ന ഭാവത്തില്‍ തനിക്കന്യമായ ഒന്നിനെ (ദൃശ്യം) കാണുന്നതായി ബോധ്യം വരും. അന്തര്‍മുഖദൃഷ്ടിയില്‍കൂടി നമ്മുടെ അധിഷ്ഠാനചൈതന്യത്തെ അറിയുമ്പോള്‍ തനിക്കന്യമായിക്കാണപ്പെടുന്ന ദൃക്ക്‌, ദൃശ്യങ്ങള്‍ ഒഴിഞ്ഞ്‌ (ദ്രഷ്ടാവ്‌) താനേ താനായി പ്രകാശിക്കും.

ദൃക്‌, ദൃശ്യങ്ങള്‍ക്കിടയില്‍ രണ്ടിനും അതിരെന്നോണം അഹംകാരന്‍ വര്‍ത്തിക്കുന്നു. ദൃക്ക്‌ സത്തിന്റെ ആത്മാവായും ദൃശ്യം അസത്തിന്റെ അനാത്മാവായും സ്ഥാനം വഹിക്കുന്നു. എന്നാല്‍ രണ്ടിന്റെയും അധിഷ്ഠാനം ഒന്നായിരിക്കണം. അതിനാല്‍ അധിഷ്ഠാനചൈതന്യത്തിന്‌ (അസത്ത്‌ സത്തിന്റെ നിഷേധമാണെന്ന നിലക്ക്‌) സത്തിനോടാണ് ഐക്യമുള്ളത്‌. ഇങ്ങനെ ദൃക്കിന്റെ (സത്തിന്റെ) യാഥാര്‍ത്ഥ്യത്തെ ബോധിക്കുമ്പോള്‍ അസത്തായ ദൃശ്യം (വിഷയപ്രപഞ്ചം) നിര്‍വിഷയമാവുകയും ദൃക്ക്‌ ചിന്മാത്രസ്വരൂപമായി ഭവിക്കുകയും ചെയ്യും. ഈ പ്രപഞ്ച തിരോധാനത്തെയാണ്‌ ദൃശ്യവിലയം എന്നു പറയുന്നത്‌.

ചോ: ദൃശ്യങ്ങളെ ഒഴിക്കണമെന്നുണ്ടോ? അതുള്ളപ്പോഴും സത്യത്തെ സാക്ഷാല്‍ക്കരിച്ചുകൂടേ?

ഉ: ഇല്ല. വസ്തുവിനും, വിഷയങ്ങള്‍ക്കും തമ്മിലുള്ള ഭേദത്തെ ഇല്ലാതാക്കുകയാണ്‌ ദൃശ്യവിലയം കൊണ്ടുദ്ദേശിക്കുനത്‌. വിഷയം സത്യമല്ല. അഹംകാരനുള്‍പ്പെടെ എല്ലാ ദൃശ്യങ്ങളും വിഷയമാണ്‌, വസ്തുവല്ല. മിഥ്യ ഒഴിയുമ്പോള്‍ സത്യം വിളങ്ങും. കയറിനെ പാമ്പെന്നു ശങ്കിച്ചിടത്തു സത്യം വെളിപ്പെടാന്‍ പാമ്പിന്റെ തെറ്റായ കാഴ്ചയെ മാറ്റിയാല്‍ മതി. ഇത്തരം നിഷേധം കൂടാതെ സത്യം എത്തപ്പെടുകയില്ല.

ചോ: എപ്പോള്‍, എങ്ങനെ വിഷയ പ്രപഞ്ചത്തെ നിവര്‍ത്തിക്കാം?

ഉ: അതിന്റെ കര്‍ത്താവായ മനസ്സിനെ ഒടുക്കുമ്പോള്‍. ഈ കാര്യകാരണങ്ങളെ സൃഷ്ടിക്കുന്നതും ഈ ദ്വൈതബോധത്തിനാസ്പദവും മനസ്സാണ്‌. തന്നിമിത്തം തെറ്റായ വൃഷ്ടിബോധത്തിനും സങ്കുചിതജ്ഞാനത്തിലേര്‍പ്പെടുന്ന ദുഃഖത്തിനും അത്‌ ഹേതുവാകുന്നു.

Source:  http://sreyas.in/ramana

ചോ: കേട്ടുപഠിച്ച അറിവു സ്ഥായിയല്ല. എന്നാല്‍ ധ്യാനവശാല്‍ ലഭിക്കുന്ന അറിവ്‌ സ്ഥായിയായിട്ടിരിക്കും എന്നു പറയപ്പെടുന്നല്ലോ?

ഉ: മറ്റൊരുവിധത്തില്‍ പറഞ്ഞാല്‍ പരോക്ഷജ്ഞാനം കൊണ്ട്‌ ഫലമില്ല, മറിച്ച്‌ അപരോക്ഷജ്ഞാനമേ (സാക്ഷാല്‍ക്കാരവശാലുള്ള പ്രത്യക്ഷാനുഭൂതി) ഉറച്ചുനില്‍ക്കുകയുള്ളൂ എന്നാണ്‌.

ശ്രവണം മൂലം സത്യത്തെ ബുദ്ധിയില്‍ കൂടി അറിയും. ധ്യാന(മനന)ത്തില്‍കൂടി ആ അറിവ്‌ സന്ദേഹവിപരീതങ്ങളെ നീക്കി പ്രകാശിപ്പിക്കും. നിദിധ്യാസനം കൊണ്ട്‌ ദൃഢപ്പെടുന്നുവെന്നും പറയപ്പെടുന്നു. കരതലാമലകംപോലെ ജ്ഞാനം തനിക്കു വശപ്പെടുമ്പോഴേ ദൃഢപ്പെടുന്നുള്ളു എന്നും പറയാറുണ്ട്‌. വേറെ ചിലര്‍ സ്വസ്വരൂപസത്യശ്രവണമാണ്‌ പ്രധാനം, അതു ലഭിച്ചാല്‍ മറ്റെല്ലാം തനിയെ ഉണ്ടാവുമെന്നും പറയുന്നുണ്ട്‌. പൂര്‍വ്വജന്മസംസ്കാരത്താല്‍ പരിപാകതയുള്ള ഒരു പക്വന്‍ ഇന്നതാണ്‌ സത്യം എന്ന്‌ ഒരു പ്രാവശ്യം കേട്ടാല്‍ ആ നിമിഷത്തില്‍ തന്നെ സ്വരൂപജ്ഞാനം കൈവന്നവനായി സാക്ഷാല്‍ക്കാരത്തില്‍ തന്നെ നില്‍ക്കും. മറ്റുള്ളവര്‍ മേല്‍പ്പറഞ്ഞ മാര്‍ഗ്ഗത്തില്‍ കൂടി സമാധിപ്രാപിക്കേണ്ടതാണ്‌.

ചോ: ഒന്നിനെ അറിഞ്ഞാല്‍ സംശയങ്ങളെല്ലാം നിവര്‍ത്തിക്കപ്പെടും എന്നു പറയപ്പെടുന്ന ആ ഒന്നേതാണ്‌?
ഉ: സംശയിക്കുന്ന ആളിനെ അറിയുക. അവന്റെ പിടി നിറുത്തിയാല്‍ സംശയങ്ങളെല്ലാം ഒഴിയും. സംശയിക്കുന്ന ഒരുത്തന്‍ ഇരുന്നിട്ടല്ലേ സംശയങ്ങളെ ഇളക്കിവിടുന്നത്‌, അവനെ മാറ്റി വിട്ടാല്‍ മതി. എല്ലാവരും ജ്ഞാനികളാണ്‌, ജീവന്മുക്തരാണ്‌. സംശയിക്കുന്ന ദോഷം (പ്രതിബന്ധം) മാറിയാല്‍ സംശയിക്കുന്നവനില്ലാത്ത സ്ഥാനത്ത്‌ അത്‌ പ്രകാശിക്കും.
ചോ: സംശയിക്കുന്നവനെ മാറ്റുന്നതെങ്ങനെ?
ഉ: അവന്‍ ആരെന്ന്‌ (ഞാന്‍ ആരെന്ന്‌) ശ്രദ്ധിച്ചാല്‍ മതി.

Source:  http://sreyas.in/ramana

ചോ: അജ്ഞാനത്തെ നിവര്‍ത്തിക്കുന്നതെങ്ങനെയാണ്‌?
ഉ: നിങ്ങള്‍ തിരുവണ്ണാമലയില്‍ കിടന്നുകൊണ്ട്‌ വേറൊരു നഗരത്തെ സ്വപ്നം കണ്ടുവെന്നിരിക്കട്ടെ. ആ കണ്ടത്‌ നിങ്ങള്‍ക്ക്‌ സത്യമാണ്‌. നിങ്ങള്‍ നിങ്ങളുടെ മുറിക്കുള്ളില്‍ കിടക്കുകയാണ്‌. കാണപ്പെട്ട വലിയ നഗരത്തിനു നിങ്ങളുടെ മുറിയില്‍ പ്രവേശിക്കാന്‍ കഴിയുമോ? അല്ലെങ്കില്‍ നിങ്ങള്‍ക്ക്‌ നിങ്ങളുടെ ശരീരത്തെ ഇവിടെ വിട്ടിട്ട്‌ ആ നഗരത്തില്‍ പോകാനൊക്കുമോ? അതിനാല്‍ നിങ്ങള്‍ ഇവിടെ ഉണ്ടായിരുന്നുവെന്നുള്ളതും അതേ സമയം മറ്റൊരിടത്ത്‌ പോയി എന്നുള്ളതും രണ്ടും അസത്യം. എന്നാല്‍ മനസ്സിനു രണ്ടും സത്യമണെന്നു തന്നെ തോന്നുന്നു. സ്വപ്നത്തില്‍ (ഉറക്കത്തില്‍) തോന്നിയ ആ ‘ഞാന്‍ ‘ മറയുന്നു. മറ്റൊരു ‘ഞാന്‍ ‘ ഉണ്ടായി സ്വപ്നത്തെപ്പറ്റി പറയുന്നു. ഈ ‘ഞാന്‍ ‘ ഉറങ്ങുമ്പോഴില്ല. രണ്ട്‌ ‘ഞാനു’കളും അസത്യം. ഈ ഞാനും ആ ഞാനും, രണ്ടിന്റെയും വ്യാപാരങ്ങളും മനോമയം. ഒരോ വിചാരത്തോടുകൂടി ഓരോ ‘ഞാന്‍ ‘ ഉദിക്കുന്നു. ആ വിചാരം മാറുമ്പോള്‍ ആ ഞാനും ഒഴിയുന്നു. എല്ലാം മനോമയം. ജനകന്‍ കണ്ടുപിടിച്ച തസ്കരന്‍ ഈ മനസ്സാണ്‌. നമ്മളും ഈ തസ്കരനേയും അവന്റെ വിദ്യകളെയും മനസ്സിലാക്കി ആ വിധത്തില്‍ സന്തോഷമായിരിക്കാം.


ഗോപികമാരുടെ കര്മ്മങ്ങള് പ്രതീകാത്മകമാണ്


ഉദ്ധവര് ഗോപികമാരുടെ കര്മ്മങ്ങള്കണ്ട് അതിശയിച്ചുപോയി. അവര്, ബ്രാഹ്മമുഹൂര്ത്തത്തിലേ ഉണര്ന്ന്, മുറ്റം കഴുകി വൃത്തിയാക്കി ശരീരശൗചം ചെയ്ത് വിളക്കുവച്ച് തയിര് കടയുകയായിരുന്നു. ഈശ്വരഭക്തിയുടെ സ്ഥൂലഭൂമിയില്മേഞ്ഞു നടക്കുന്ന, ഒരാള്ക്ക് സൂചകത്തിലെ അമൃതരസം നുകയുവാനാവില്ല. ബാഹ്യമായ വൃത്തികളനുസ്മരിപ്പിക്കുന്ന ആന്തരതത്ത്വം ചിന്താബന്ധുരമാണ്. ഭക്തിയുടെ ഉദാത്തതയുമാണ്.
 നിഷ്കളഭക്തനായ ഉപാസകന് ഭഗവാന്റെ മുമ്പില് സ്വയം അര്പ്പിച്ചവനാണ്. അവന്റെ സമര്പ്പണം സ്വയം പരിശുദ്ധമായ മനസ്സാണ്. മുറ്റം വൃത്തിയാക്കി ഗോപികമാരുടെ പ്രവൃത്തിയില് കാണേണ്ടത് സമര്പ്പണത്തെയാണ്. മുറ്റമടിച്ചുവൃത്തിയാക്കി വിളക്കുവച്ചശേഷമാണ് അവര് തയിര് കടയാനാരംഭിച്ചത്. ബാഹ്യാഭ്യന്തരശൗചത്തോടെയുള്ള ധ്യാനമാണിത്. മുറ്റം മനസ്സല്ലാതെ മറ്റൊന്നല്ല! സച്ചിന്തയാകുന്ന ചൂലുകൊണ്ട്, സജ്ജനങ്ങള് മനസ്സിലെ മാലിന്യങ്ങളകറ്റുന്നു.
സന്ദര്ഭവും ശ്രദ്ധേയമാണ്. ബ്രാഹ്മമുഹൂര്ത്തം! ബ്രഹ്മജ്ഞാനാര്ജ്ജനത്തിനുള്ള സമയമാണത്. പ്രശാന്തമായ പരിസരത്തില് ഉപശാന്തമായ മനസ്സിനെ ഭക്തന്മാര് ഈശ്വരചിന്തയാല് നിര്മ്മലമാക്കുന്നു. ഭക്തന്മാര് ഗോപികമാരാണ്.
തയിര്കടച്ചില്പോലും പ്രതീകാത്മകമാണ്. തയിര്കലം മനസ്സാണ്. അതില് നിറച്ചിട്ടുള്ള അനുഭവമാകുന്ന പാലില് ഈശ്വരചിന്തയാകുന്നഉറയൊഴിച്ച് ബുദ്ധിയാകുന്ന കടകോല്കൊണ്ട് ചിന്തയാകുന്ന മഥനം നടത്തുകയാണ്. ആദ്യന്തം തുടരുന്നകടച്ചില്’, ‘നറുനെയ്യ്്ലഭിക്കുമ്പോഴും ഭക്തന്റെ ധ്യാനാവസ്ഥിതി സുചിന്തനയാകുന്ന മഥനത്താല് ആനന്ദമാകുന്ന നവനീതലബ്ധിയിലെത്തി നിഷ്പന്ദമാകുന്നു! ആനന്ദനിര്വൃതിക്കായുള്ള യത്നമാണ് മഥനം! ഗോപികമാര് (ഭക്തന്മാര്) തുടരുന്ന മഥനം ജീവിത യാത്രാന്ത്യത്തോളം ഉണ്ടാകും. അവസാനം മനോബുദ്ധ്യോദികളും ജ്ഞാനകര്മ്മേന്ദ്രിയങ്ങളും മന്ദചേഷ്ടങ്ങളാവുകയും ജീവിതാനുഭവസാരമായി ഉയര്ന്നുനില്ക്കുന്നനവനീതത്തില് (ആനന്ദാനുഭൂതിയില്) വിലയിക്കുകയും ചെയ്യുന്നു! അപ്പോള് ഭക്തമനസ്സ്ശോകമോഹങ്ങള്ക്കതീതമാകുന്നു! നിര്വൃതിയെപ്പുകഴാന് മനഃസങ്കല്പത്തിനോ വാഗ്വൈഭവത്തിനോ കഴിയുകയില്ല. ‘ മനോഗച്ഛതി, വാഗച്ഛതിഎന്നുണ്ടല്ലോ? നിഷ്ഠയാര്ന്ന തപസ്സിലൂടെ മഹായോഗികള് നേടുന്ന ഫലം നിഷ്ക്കളകര്മ്മാചരണത്തിലൂടെ ഭക്തരാര്ജിക്കുന്നു. ഉദ്ധവര് വൃന്ദാവനത്തിലെല്ലാവരിലും കണ്ടത് ഇത്തരത്തിലുള്ള ഭക്തിയാണ്! സ്വസുഖനിരഭിലാഷികളായി, പരഹിതാനുവര്ത്തികളായി, പരമാത്മനിലീനമാനസരായി ഭക്തര് അമൃതാനന്ദമനുഭവിക്കുന്നു
 ശ്രീകൃഷ്ണസന്ദേശം വായിച്ചുകൊണ്ടിരുന്ന രാധ, ഉദ്ധവസാന്നിദ്ധ്യത്തില്ത്തന്നെ, മോഹാലസ്യപ്പെട്ടുവീണു. അവളുടെ കൃഷ്ണഭക്തിയോര്ത്തും തല്ക്കാലീനന്ദദുഃഖമോര്ത്തും ഗോപികമാരും ഉദ്ധവരും കണ്ണീരണിഞ്ഞുപോയി. കണ്ണീര് ചാലുകളായി ഒഴുകിയിറങ്ങി. ഒന്നിച്ചുകൂടി ഒരു സരസ്സായിമാറി. അതാണ് പ്രസിദ്ധമായ ലീലാസരോവരം! താമരപ്പൂക്കളോടുകൂടിയ സരസ്സില് സ്നാനം ചെയ്യുകയോ അതിനെ കാണുകയെങ്കിലുമോ ചെയ്യുന്നവര്ക്ക് മോക്ഷം സുനിശ്ചിതമത്രേ! രാധാഭക്തി അറിയുകയും അതിലഭിരമിക്കുകയും ചെയ്യുന്ന ഭക്തന് സംസാരമുക്തനാകുമെന്നുസാരം! ആവിധം ആര്ദ്രമാകുന്ന മനസ്സ് നിഷ്കളഭക്തിയുടേതാണ്. എങ്കില്പ്പിന്നെ മോക്ഷം ലഭിക്കാതിരിക്കുമോ?

ഭക്തിയുടെ ഉദാത്തമാതൃകകളാണ് ഗോപികമാര്! അവര് സര്വ്വേന്ദ്രിയങ്ങളിലൂടെയും ഈശ്വരാമൃതം നുകര്ന്നുകൊണ്ടേയിരിക്കുന്നു. രാധാദേവിയും ഗോപികമാരും നിറഞ്ഞഭക്തിയുടെ നിറഞ്ഞ രൂപങ്ങളാണ്. ശ്രീനാരദന് ഭക്തിസൂത്രത്തില് ഇപ്രകാരം പറയുന്നു:-
യത് പ്രാപ്യന കിഞ്ചിത് വാഞ്ചതി
ഗോചതി നദ്വേഷ്ടീ
രമതേ നോത്സാഹീ ഭവതി!’ (നാ..സൂ.5)
( രസമറിഞ്ഞാല് പിന്നെ ഒന്നിലും ആഗ്രഹമില്ല. ശോകമോ ദ്വേഷമോ ഇല്ല. മനസ്സ് മറ്റൊന്നിലും രമിക്കുന്നില്ല. യാതൊന്നിലും ഉത്സാഹിക്കുന്നുമില്ല.) ഇതാണ് നിഷ്ക്കള ഭക്തിയുടെ ശുദ്ധ സ്വരൂപം! ഒന്നിലും ആഗ്രഹമില്ല എന്നതിന്, ഭഗവാനിലല്ലാതെ മറ്റൊന്നിലും ആഗ്രഹമില്ലെന്നാണര്ത്ഥം! മനസ്സ് ഒന്നിലും രമിക്കുന്നില്ല എന്നതിന്, ഭഗവാനിലല്ലാതെ മറ്റൊന്നിലും മനസ്സ് രമിക്കുകയില്ലെന്നുമാണര്ത്ഥം! ചുരുക്കത്തില് ഭക്തിവിലീനനായ വ്യക്തി സദാസോfഹംഎന്നുരുവിട്ട്തന്മയനായിആന്തരാനന്ദമനുഭവിക്കുന്നു.

രാധയും ഗോപികമാരും സാധാരണ ഭക്തരല്ല. വളരെ ഉന്നതമായ ഭക്തി അവരില് വളര്ന്നു കഴിഞ്ഞിരുന്നു. അവരെല്ലാം ഈശ്വരന്റെ പ്രിയതമകളാണ്. ഈശ്വരനേറ്റം പ്രിയമുള്ളവരെന്നര്ത്ഥം! നദിസമുദ്രത്തിലേയ്ക്കെന്നപോലെ അവരുടെ മനസ്സ്കേശവം പ്രതിസ്വച്ഛന്ദം ഗമിക്കുന്നു. അതിരുമെതിരുമില്ലാതെ പ്രവഹിക്കുന്ന ഭക്തിഗംഗ ഈശ്വരനാകുന്ന സാഗരത്തെയല്ലാതെ മറ്റൊന്നിനേയും ലക്ഷ്യമാക്കുന്നില്ല.
ഇത്തരം സന്ദര്ഭങ്ങളില് ഭക്തമനസ്സ് സമതയില്ലാത്തതും ചപലവുമാണെന്ന് പുറമേ കാണപ്പെടും. ഗോപികമാരുടെ വിരഹാതുരത വര്ണ്ണിക്കുന്ന ഭാഗം അതാണ് വ്യക്തമാക്കുന്നത്. ഈശ്വരനില് കുറ്റാരോപണം നടത്തുകയും തുടര്ന്ന് ഉത്കണ്ഠിതരാവുകയും സ്വയം സമാധാനം കണ്ടെത്തുകയും ചെയ്യുന്ന ഗോപികമാര്, ഭക്തിയുടെ പരിണാമക്രമമാണ് പ്രകടമാക്കുന്നത്.
യത് ജ്ഞാത്വാ മത്തോ ഭവതി
സ്തബ്ദ്ധോ ഭവതി ആത്മാരാമോ ഭവതി!’
(അതറിഞ്ഞ് ഭക്തന് മത്തനാകുന്നു. സ്ത്ബ്ധനാകുന്നു. ആത്മാനന്ദത്തില് നിമജ്ഞനുമാകുന്നുനാ..സൂ.6) നാരദവാക്യത്തിലന്തര്ഗ്ഗതമായ സാരമാണ് ഗോപീ ജനഭക്തിയില് സാര്ത്ഥകമാകുന്നത്.
മനുഷ്യന് ചെയ്യുന്ന പുണ്യകര്മ്മങ്ങള് അവനില് ധര്മ്മബുദ്ധി വളര്ത്തുന്നു. ധാര്മ്മികവൃത്തി ഈശ്വരരതിയേ ക്രമേണ പല പല മണ്ഡലങ്ങളിലൂടെ സഞ്ചരിച്ച് മനസ്സ് ഈശ്വരഭാവത്തില് ലയിക്കുന്നു. ആതത്ത്വജ്ഞനായ വ്യക്തി ഭക്തി പൂയൂഷം നുകര്ന്ന് മത്തനാകുന്നു. സാധാരണ വ്യക്തികളുടെ മദമത്തതയല്ലിത്. തേന് നുകര്ന്ന വണ്ട് മാദ്ധ്വീലഹരിയാല് മത്തമാകുന്നതുപോലെ ഇന്ദ്രിയങ്ങളിലൂടെ ഈശ്വരാമൃതം നുകര്ന്ന്, ഭക്തന്, മത്തനാകുന്നു. ഐന്ദ്ര്യവ്യാപാരമെല്ലാം ശ്രീഹരിയിലാമഗ്നമാകുമ്പോള് അനുഭവപ്പെടുന്ന ആനന്ദമൂര്ച്ഛയാണിവിടെ സൂചിപ്പിക്കുന്നത്. അപ്പോഴയാള് ഭൗതികചിന്ത വെടിഞ്ഞ് കണ്ണന്റെ അമൃതാത്മകരൂപത്തില് മാത്രം ലയിക്കുന്നു. അയാളുടെ വൃത്തി, ബാഹ്യദൃഷ്ടികള്ക്കജ്ഞേയമാണ്. ചപലത കാട്ടുന്നതായേ ബാഹ്യദൃക്കുകള്ക്കു കാണാന് കഴിയൂ.
കാരണം, ഭക്തന്, സാധാരണവ്യക്തിയുടെ യുക്തിക്കും ചിന്തയ്ക്കും എത്രയോ മുകളിലായിരിക്കും വ്യാപരിക്കുക!
രാധയും ഗോപികമാരും ഭക്തിയുടെ ഉദാത്ത തലത്തില് നില്ക്കുന്നതായാണ് ഉദ്ധവര് ആദ്യം കണ്ടത്. ആവൃന്ദാവന നാരിമാര് ഭഗവാനില് കുറ്റമാരോപിക്കുന്നതും വിചാരണ നടത്തുന്നതും ന്യായം കണ്ടെത്തുന്നതും സ്വഭാവത്താലാണ്. ‘ഭക്തനും ദാനവ്രതനുമായ മഹാബലിയില് നിന്ന് കിട്ടേണ്ടതെല്ലാം വാങ്ങിയിട്ട് ചതിച്ചില്ലേ?’ എന്നു ചോദിക്കുന്ന ഗോപീഭാവം നിലയ്ക്കു വേണം കാണാന്. തൊട്ടടുത്ത് അവരുടെ മനസ്സ് ഈശ്വരന്റെ കൃപാമയ കര്മ്മങ്ങളിലേക്കാണ് പായുന്നത്. ‘കൃപാലുവായ ഭഗവാന് വരാഹമായവതരിച്ച് ഭൂമയെ സമുദ്ധരിച്ചു. പൃഥുവായവതരിച്ച് സംരക്ഷിച്ചു’. വാക്യങ്ങള് പരസ്പര വിരുദ്ധമായി സഞ്ചരിക്കുന്ന ചപലമനസ്സിനെ പ്രതിനിധാനം ചെയ്യുന്നതായിതോന്നാം. പക്ഷേ, അതല്ല സത്യം! ഭക്തി നിറഞ്ഞ മനസ്സ് വാത്സല്യം നിറഞ്ഞ മാതൃമനംപോലെ ഉപാസ്യദേവനില് അധികാരം നേടുന്നു. പുത്രനെ ലാളിക്കുന്ന മാതാവ് അവനെകള്ളന്’, ‘കുസൃതിക്കാരന്എന്നൊക്കെ സംബോധന ചെയ്യുമ്പോള് പദങ്ങളുടെ വാച്യാര്ത്ഥങ്ങള്ക്കല്ലല്ലോ പ്രാധാന്യം! അതുപോലെ ഭക്തന് ഭഗവാനില് നേടുന്ന വിനീതാധികാരംനിന്ദാസ്തുതിചെയ്യുവാന് ഇടയാക്കുന്നു. അര്ത്ഥം കാണാന് കഴിഞ്ഞില്ലെങ്കില് ഭക്തലക്ഷണമായമത്തോഭവതിഎന്നതിന്റെ രഹസ്യം മനസ്സിലാവുയില്ല.
സ്തബ്ധോ ഭവതിഎന്നതാണടുത്ത പടി. ഈശ്വര ചിന്തയിലൂടെ ശാശ്വത ശാന്തി നേടുന്ന മനസ്സ്, മന്ദേന്ദ്രിയ വൃത്തിയായി ചേഷ്ടാരഹിതമായിവര്ത്തിക്കുന്നു. ‘കാറ്റില്പ്പെട്ടദ്ദീപവുമെന്നപോലെ നിശ്ചലം നില്ക്കുന്ന മനസ്സ് വേദാന്തികള്പറയുന്നമനോ നാശത്തിലേയ്ക്കുയരുന്നു. അതൊരു സ്തംഭനാവസ്ഥയാണ്. യോഗികള് ചിലര്, അവസ്ഥയില് ശ്വാസനിരോധംപോലും വരുത്താറുണ്ട്. ഭക്തിരസം നുകര്ന്ന് സ്തബ്ധനാകുന്നുവെന്നാല്, ഈശ്വരനില് പൂര്ണ്ണമായും ലയിച്ച മനസ്സോടുകൂടി ബാഹ്യബോധമറ്റു കഴിയുന്നു എന്നാണര്ത്ഥം! കഥാസന്ദര്ഭത്തിലെ പ്രാരംഭ ഭാഗത്ത്, പലതും പറഞ്ഞും ഖേദിച്ചും അവസാനം ആശ്വാസം പൂണ്ടും സ്രീകൃഷ്ണവൃത്തികളില് ന്യായം കണ്ടും പ്രഹൃഷ്ട മനസ്സുകളുമായി കണ്ട ഗോപവനിതമാരല്ല, തുടര്ന്ന്, തപസ്വികളെപ്പോലെ ചിന്തയിലാണ്ടു കാണപ്പെട്ടത്. കൃഷ്ണസ്മരണയാല് അവര്, മൂര്ച്ഛിച്ചു വീഴുകയായിരുന്നു. ഇതിനെ വെറും വൈകാരിക മോഹാലസ്യമായി കാണാന് പാടില്ല. സ്വയം ഭഗവാങ്കലേയ്ക്കര്പ്പിതമാകുന്നതിന്റെ പ്രതീകമായിവേണം മനസ്സിലാക്കാന്.
രാധികയാകട്ടെ, ഇത്തരം ഭക്തമനസ്സിന്റെ പ്രതീകമാകുന്നു. സങ്കല്പങ്ങളൊടുങ്ങി ഭഗദ്രതിമാത്രം ചിത്തവൃത്തിയായുള്ള മഹാഭക്തന്റെ / ഭക്തയുടെ മനസ്സാണവള്! രാധയെന്നധാരാഭക്തിയാണിവിടെ. ഈശ്വരദര്ശനമല്ലാതെ മറ്റൊന്നും അവിടെ ഫലിക്കുകയില്ല. ശ്രീകൃഷ്ണ സന്ദേശത്തിന് പ്രതിപത്രം നല്കാന് ശ്രമിച്ച രാധയെ ശ്രദ്ധിക്കുന്നതുകൊള്ളാം. അവള്ക്കൊന്നുമെഴുതാന് കഴിഞ്ഞില്ല. മറുപടിയെഴുതുവാന് ഓര്ത്തപ്പോള്ത്തന്നെ മനം നിറയെ ശ്രീകൃഷ്ണരൂപം! മനസ്സു കുളിരുന്നു വേളയില്നവാഗച്ഛതി മനോഗച്ഛതിഎന്ന നിലയിലെത്തുന്നു. വാഗതീതമായ ആനന്ദമനുഭവിച്ച രാധ, ആനന്ദക്കണ്ണീരിനാല് എഴുത്തുപകരണങ്ങളെ ആവിലമാക്കി. ഒരക്ഷരവുമെഴുതാനാകാതെ കുഴങ്ങിപ്പോയി. ‘സ്തബ്ധമായിപ്പോകുന്ന ഭക്തചിത്തമാണ് രാധയിലൂടെ വെളിവാക്കുന്നത്.
അമൃതാനുഭവത്തിന്റെ അവസാനം ഭക്തന്, ആത്മാരാമനായി ഭവിക്കുന്നു. ഭഗവാനില് ലയിച്ച മനസ്സ് വിവരണാതീതമായ ആനന്ദത്തില് മുഴുകുന്നു.
Source: http://punnyabhumi.com/news-23445

The Way of Chuang Tzu - by Thomas Merton

Uncreated
To name Tao is to name no-thing.
Tao is not the name of (something created).
"Cause" and "chance" have no bearing on the Tao.
Tao is a name that indicates without defining.

Tao is beyond words and beyond things.
It is not expressed either in word or in silence.
Where there is no longer word or silence
Tao is apprehended.
(25:11, p. 226)


 
Beyond human knowledge and understanding
Great knowledge sees all in one. Small knowledge breaks down into the many.
(2:2, p. 55)

By ethical argument and moral principle the greatest crimes are eventually shown to have been necessary, and, in fact, a signal benefit to mankind.
(9:2, p. 101)


 
Distinguishing ego from true self
All that is limited by form, semblance, sound, color is called object.
Among them all, man alone is more than an object.
Though, like objects, he has form and semblance,
He is not limited to form.
He is more.
He can attain to formlessness.

When he is beyond form and semblance, beyond "this" and "that,"
where is the comparison with another object?
Where is the conflict?
What can stand in his way?
He will rest in his eternal place which is no-place.
He will be hidden in his own unfathomable secret.
His nature sinks to its root in the One.
His vitality, his power hide in secret Tao.
(19:2, pp 155-156)


 
Understanding the nature of desire
When he tries to extend his power over objects,
those objects gain control of him.
He who is controlled by objects loses possession of his inner self...
Prisoners in the world of object,
they have no choice but to submit to the demands of matter!
They are pressed down and crushed by external forces:
fashion, the market, events, public opinion.
Never in a whole lifetime do they recover their right mind!...
What a pity!
(23:8 and 24:4, p. 202, 211)

You train your eye and your vision lusts after color.
You train your ear, and you long for delightful sound.
You delight in doing good, and your natural kindness is blown out of shape.
You delight in righteousness, and you become righteous beyond all reason.
You overdo liturgy, and you turn into a ham actor.
Overdo your love of music, and you play corn.
Love of wisdom leads to wise contriving.
Love of knowledge leads to faultfinding.
If men would stay as they really are, taking or leaving these eight delights would make no difference.
But if they will not rest in their right state, the eight delights develop like malignant tumors.
The world falls into confusion.
Since men honour these delights, and lust after them, the world has gone stone-blind.
When the delight is over, they still will not let go of it...
(11:1-2, pp. 103-104)

Love of colors bewilders the eye and it fails to see right.
Love of harmonies bewitches the ear, and it loses its true hearing.
Love of perfumes fills the head with dizziness.
Love of flavors ruins the taste.
Desires unsettle the heart until the original nature runs amok.

These five are enemies of true life.
Yet these are what men of discernment claim to live for.
They are not what I live for.
If this is life, then pigeons in a cage have found happiness!
(12:15, p. 118)


 
Becoming unattached

Yen Hui:
What is fasting of the heart?
Confucius:
The goal of fasting is inner unity.
This means hearing, but not with the ear;
hearing, but not with the understanding;
hearing with the spirit, with your whole being...
The hearing of the spirit is not limited to any one faculty, to the ear, or to the mind.
Hence it demands the emptiness of all the faculties.
And when the faculties are empty, then the whole being listens.
There is then a direct grasp of what is right there before you
that can never be heard with the ear or understood with the mind.
Fasting of the heart empties the faculties, frees you from limitation and from preoccupation.
Fasting of the heart begets unity and freedom.
Yen Hui:
I see. What was standing in my way was my own self-awareness. If I can begin this fasting of the heart, self awareness will vanish.
(4:1, pp. 75-76)


 
Forgetting about preferences
Tao is obscured when men understand only one pair of opposites,
or concentrate only on a partial aspect of being.
Then clear expression also becomes muddled by mere wordplay,
affirming this one aspect and denying all the rest.

The pivot of Tao passes through the center where all affirmations and denials converge.
He who grasps the pivot is at the still-point
from which all movements and oppositions can be seen in their right relationship...
Abandoning all thought of imposing a limit or taking sides, he rests in direct intuition.
(2:3, p. 59, p.61)

When we look at things in the light of Tao, nothing is best, nothing is worst.
Each thing, seen in its own light stands out in its own way.
It can seem to be "better" than what is compared with it on its own terms.
But seen in terms of the whole, no one thing stands out as "better" ...
All creatures have gifts of their own...
All things have varying capacities.

Consequently he who wants to have right without wrong, order without disorder,
does not understand the principles of heaven and earth.
He does not know how things hang together.
Can a man cling only to heaven and know nothing of earth?
They are correlative: to know one is to know the other.
To refuse one is to refuse both.
(17:4,5,8, pp. 131-133)

When the shoe fits, the foot is forgotten.
When the belt fits, the belly is forgotten.
When the heart is right, "for" and "against" are forgotten.

No drives, no compulsions, no needs, no attractions:
Then your affairs are under control.
You are a free man.
(19:12, pp. 166-167)

Paraphrased: When Chuang Tzu was about to die, his disciples began planning a splendid funeral. However some disciples expressed concern that given a particular arrangement, birds and kites would eat his remains. Chuang Tzu replied, "Well, above ground I shall be eaten by crows and kites, below it by ants and worms. What do you have against birds?"
(32:14, pp. 233-234)


 
Not working for personal gain

When an archer is shooting for nothing, he has all his skill.
If he shoots for a brass buckle, he is already nervous.
If he shoots for a prize of gold, he goes blind or sees two targets --
He is out of his mind!
His skill has not changed. But the prize divides him.
He cares. He thinks more of winning than of shooting--
And the need to win drains him of power.
(19:4, p. 158)


Action and Non-Action
The non-action of the wise man is not inaction.
It is not studied. It is not shaken by anything.
The sage is quiet because he is not moved,
Not because he wills to be quiet.
Still water is like glass.
You can look in it and see the bristles on your chin.
It is a perfect level;
A carpenter could use it.
If water is so clear, so level,
How much more the spirit of man?
The heart of the wise man is tranquil.
It is the mirror of heaven and earth
The glass of everything.
Emptiness, stillness, tranquillity, tastelessness,
Silence, non-action: this is the level of heaven and earth.
This is perfect Tao. Wise men find here
Their resting place.
Resting, they are empty.

From emptiness comes the unconditioned.
From this, the conditioned, the individual things.
So from the sage’s emptiness, stillness arises:
From stillness, action. From action, attainment.
From their stillness comes their non-action, which is also action
And is, therefore, their attainment.
For stillness is joy. Joy is free from care
Fruitful in long years.
Joy does all things without concern:
For emptiness, stillness, tranquillity, tastelessness,
Silence, and non-action
Are the root of all things.
(13:1, pp. 119-121)


Prince Wen Hui's cook was cutting up an ox ... The ox fell apart with a whisper. The bright cleaver murmured like a gentle wind. Rhythm! Timing! Like a sacred dance ...
Prince Wen Hui:
Good work! Your method is faultless!

The cook:
Method? What I follow is Tao beyond all methods!
When I first began to cut up oxen I would see before me the whole ox all in one mass. After three years I no longer saw this mass. I saw the distinctions. But now I see nothing with the eye. My whole being apprehends. My senses are idle. The spirit free to work without plan follows its own instinct guided by natural line, by the secret opening, the hidden space, my cleaver finds its own way...

Then I withdraw the blade, I stand still and let the joy of the work sink in. I clean the blade and put it away.

Prince Wan Hui:
This is it! My cook has shown me how I ought to live my own life!
(3:2, pp. 64-67)


 
Letting go of thoughts
To exercise no-thought and rest in nothing is the first step toward resting in Tao.
To start from nowhere and follow no road is the first step toward attaining Tao.
(22:1, p. 176)

The mind remains undetermined in the great Void.
Here the highest knowledge is unbounded.
That which gives things their thusness cannot be delimited by things.
So when we speak of 'limits', we remain confined to limited things.
The limit of the unlimited is called 'fullness.'
The limitlessness of the limited is called 'emptiness.'
Tao is the source of both.
But it is itself neither fullness nor emptiness.
(22:6, pp. 182-183)


 
Being humble
If a man is crossing a river and an empty boat collides with his own skiff,
even though he be a bad-tempered man he will not become very angry.
But if he sees a man in the boat, he will shout at him to steer clear.
If the shout is not heard, he will shout again, and yet again, and begin cursing.
And all because there is somebody in the boat.
Yet if the boat were empty, he would not be shouting, and not angry.

If you can empty your own boat crossing the river of the world,
no one will oppose you, no one will seek to harm you....

Who can free himself from achievement, and from fame, descend and be lost amid the masses of men?
He will flow like Tao, unseen, he will go about like Life itself with no name and no home.
Simple is he, without distinction. To all appearances he is a fool.
His steps leave no trace. He has no power. He achieves nothing, has no reputation.

Since he judges no one, no one judges him.
Such is the perfect man:
His boat is empty.
(20:2, 4, pp. 168-171)

The man who has some respect for his person keeps his carcass out of sight, hides himself as perfectly as he can.
(23:2, pp. 187)


 
Surrendering
If you persist in trying to attain what is never attained (It is Tao's gift),
if you persist in making effort to obtain what effort cannot get,
if you persist in reasoning about what cannot be understood,
you will be destroyed by the very thing you seek.

To know when to stop,
to know when you can get no further by your own action,
this is the right beginning!
(23:3-7, p. 197)

... You never find happiness until you stop looking for it.
My greatest happiness consists precisely in doing nothing whatever that is calculated to obtain happiness:
and this, in the minds of most people, is the worst possible course...

If you ask "what ought to be done" and "what ought not to be done" on earth in order to produce happiness,
I answer that these questions do not have an answer.
There is no way of determining such things.

Yet at the same time, if I cease striving for happiness,
the "right' and the "wrong" at once become apparent all by themselves.

Contentment and well-being at once become possible
the moment you cease to act with them in view,
and if you practice non-doing (wu wei), you will have both happiness and well-being.
(18:1, pp. 140-150)


 
Seeing the light
Look at this window: it is nothing but a hole in the wall, but because of it the whole room is full of light. So when the faculties are empty, the heart is full of light.
(4:1, pp. 77-78)


 
Experiencing freedom
The true men of old were not afraid when they stood alone in their views.
No great exploits. No plans.
If they failed, no sorrow.
No self-congratulation in success...

The true men of old knew no lust for life, no dread of death.
Their entrance was without gladness, their exit, yonder, without resistance.
Easy come, easy go.
They did not forget where from, nor ask where to, nor drive grimly forward fighting their way through life.
They took life as it came, gladly;
took death as it came, without care; and went away, yonder. Yonder!

They had no mind to fight Tao.
They did not try by their own contriving, to help Tao along.
These are the ones we call true men.

Minds free, thoughts gone. Brows clear, faces serene.
(6:1, pp. 89-90)

Goods and possessions are no gain in his eyes.
He stays far from wealth and honor.
Long life is no ground for joy, nor early death for sorrow.
Success is not for him to be pround of, failure is no shame.
Had he all the world's power he would not hold it as his own.
If he conquered everything he would not take it to himself.
His glory is in knowing that all things come together in One and life and death are equal.
(12:2, pp. 106-107)

The man in whom Tao acts without impediment harms no other being by his actions
yet he does not know himself to be "kind", to be "gentle"...
(He) does not bother with his own interests and does not despise others who do.
He does not struggle to make money and does not make a virtue of poverty.
He goes his way without relying on others and does not pride himself on walking alone.
While he does not follow the crowd he won't complain of those who do.
Rank and reward make no appeal to him; disgrace and shame do not deter him.
He is not always looking for right and wrong, always deciding "Yes" or "No."
The ancients said, therefore:

The man of Tao remains unknown.
Perfect virtue produces nothing.
"No-Self" is "True-Self".
And the greatest man is Nobody.
(17:3, pp. 137-138)


The Zen Revival (1964) [An Interpretation of Hui Neng]
by Thomas Merton

PDF: Thoughts on the East
by Thomas Merton

PDF: The Way of Chuang Tzu
by Thomas Merton

Poems
by Thomas Merton