Friday, February 8, 2013

ശങ്കരാചാര്യരുടെ സ്തോത്രകൃതികൾ‎



ഏകശ്ളോകി 

കിം ജ്യോതിസ്തവ
ഭാനുമാനഹനിമേ രാത്രൌ പ്രദീപാദികം
സ്യാദേവം രവിദീപദ൪ശനവിധൌ
കിം ജ്യോതിരാഖ്യാഹിമേ ചക്ഷു
സ്തസ്യനിമീലനാദിസമയേ
കിം ധീ൪ധിയോദ൪ശനേ കിം
തത്രാഹമതോഭവാ പരമകം
ജ്യോതിസ്തദസ്മിപ്രഭോ

നിനക്ക് എന്താണു് വെളിച്ചം?
എനിക്ക് പകൽ സൂര്യനാണു വെളിച്ചം.
രാത്രിയിൽ ദീപം തുടങ്ങിയവ.
അതിരിക്കട്ടെ. സൂര്യനെയും
ദീപത്തെയും കാണുന്ന കാര്യത്തിൽ
വെളിച്ചമെന്താണു്? പറയൂ.
അതിനു കണ്ണാണു വെളിച്ചം.
അതടച്ചുകഴിഞ്ഞാൽ
പിന്നെയെന്താണു വെളിച്ചം?
ബുദ്ധി.
ബുദ്ധിയെ കാണുന്ന കാര്യത്തിൽ
എന്താണു വെളിച്ചം?
അക്കാര്യത്തിൽ ഞാൻ തന്നെയാണു വെളിച്ചം.
അതുകൊണ്ട് നീയാണു
വെളിച്ചങ്ങളുടെയൊക്കെ
അങ്ങേയറ്റത്തെ വെളിച്ചം.
പ്രഭോ, അതങ്ങനെ തന്നെ.

നിർവ്വാണഷ്ടകം

മനോ ബുധ്യഹംകാര ചിത്താനി നാഹം
ശ്രോത്ര ജിഹ്വാ ഘ്രാണനേത്രമ് 
വ്യോമ ഭൂമിര്- തേജോ വായുഃ
ചിദാനംദ രൂപഃ ശിവോഹം ശിവോഹമ്
അഹം പ്രാണ സംജ്ഞോ വൈപംച വായുഃ
വാ സപ്തധാതുര്- വാ പംച കോശാഃ 
നവാക്പാണി പാദൗ ചോപസ്ഥ പായൂ
ചിദാനംദ രൂപഃ ശിവോഹം ശിവോഹമ് 

മേ ദ്വേഷരാഗൗ മേ ലോഭമോഹോ
മദോ നൈവ മേ നൈവ മാത്സര്യഭാവഃ 
ധര്മോ ചാര്ധോ കാമോ മോക്ഷഃ
ചിദാനംദ രൂപഃ ശിവോഹം ശിവോഹമ്

പുണ്യം പാപം സൗഖ്യം ദുഃഖം
മന്ത്രോ തീര്ധം വേദാ യജ്ഞഃ 
അഹം ഭോജനം നൈവ ഭോജ്യം ഭോക്താ
ചിദാനംദ രൂപഃ ശിവോഹം ശിവോഹമ് 

അഹം നിര്വികല്പോ നിരാകാര രൂപോ
വിഭൂത്വാച്ച സര്വത്ര സര്വേംദ്രിയാണാമ് 
വാ ബന്ധനം നൈവ മുക്തി ബംധഃ 
ചിദാനംദ രൂപഃ ശിവോഹം ശിവോഹമ് 

മൃത്യുര്- ശംകാ മേ ജാതി ഭേദഃ
പിതാ നൈവ മേ നൈവ മാതാ ജന്മ 
ബംധുര്- മിത്രം ഗുരുര്നൈവ ശിഷ്യഃ
ചിദാനംദ രൂപഃ ശിവോഹം ശിവോഹമ്

ബ്രഹ്മജ്ഞാനാവലീമാല

അസംഗോ ഹമസംഗോ ഹമസംഗോ ഹം പുനഃ പുനഃ
സച്ചിദാനന്ദരൂപോ ഹമഹമേവാഹമവ്യയഃ 2

നിത്യശുദ്ധവിമുക്തോ ഹം നിരാകാരോ ഹമവ്യയഃ
ഭൂമാനന്ദസ്വരൂപോ ഹമഹമേവാഹമവ്യയഃ 3

നിത്യോ ഹം നിരവദ്യോ ഹം നിരാകാരോ ഹമുച്യതേ
പരമാനന്ദരൂപോ ഹമഹമേവാഹമവ്യയഃ 4

ശുദ്ധചൈതന്യരൂപോ ഹമാത്മാരാമോ ഹമേവ
അഖണ്ഡാനന്ദരൂപോ ഹമഹമേവാഹമവ്യയഃ 5

പ്രത്യക്ചൈതന്യരൂപോ ഹം ശാന്തോ ഹം പ്രകൃതേഃ പരഃ
ശാശ്വതാനന്ദരൂപോ ഹമഹമേവാഹമവ്യയഃ 6

തത്ത്വാതീതഃ പരാത്മാഹം മധ്യാതീതഃ പരഃ ശിവഃ
മായാതീതഃ പരഞ്ജ്യോതിരഹമേവാഹമവ്യയഃ 7

നാനാരൂപവ്യതീതോ ഹം ചിദാകാരോ ഹമച്യുതഃ
സുഖരൂപസ്വരൂപോ ഹമഹമേവാഹമവ്യയഃ 8

മായാതത്കാര്യദേഹാദി മമ നാസ്ത്യേവ ർവദ
സ്വപ്രകാശൈകരൂപോ ഹമഹമേവാഹമവ്യയഃ 9

ഗുണത്രയവ്യതീതോ ഹം ബ്രഹ്മാദീനാം സാക്ഷ്യഹം
അനന്താനന്തരൂപോ ഹമഹമേവാഹമവ്യയഃ 10

അന്തര്യാമിസ്വരൂപോ ഹം കൂടസ്ഥഃ ർവഗോ സ്മ്യഹം
പരമാത്മസ്വരൂപോ ഹമഹമേവാഹമവ്യയഃ 11

നിഷ്കലോ ഹം നിഷ്ക്രിയോ ഹം ർവാത്മാദ്യഃ സനാതനഃ
അപരോക്ഷസ്വരൂപോ ഹമഹമേവാഹമവ്യയഃ 12

ദ്വന്ദ്വാദിസാക്ഷിരൂപോ ഹമചലോ ഹം സനാതനഃ
ർവസാക്ഷിസ്വരൂപോ ഹമഹമേവാഹമവ്യയഃ 13

പ്രജ്ഞാനഘന ഏവാഹം വിജ്ഞാനഘന ഏവ
അകർതാഹമഭോക്താഹമഹമേവാഹമവ്യയഃ 14

നിരാധാരസ്വരൂപോ ഹം ർവാധാരോ ഹമേവ
ആപ്തകാമസ്വരൂപോ ഹമഹമേവാഹമവ്യയഃ 15

താപത്രയവിനിർമുക്തോ ദേഹത്രയവിലക്ഷണഃ
അവസ്ഥാത്രയസാക്ഷ്യസ്മി ചാഹമേവാഹമവ്യയഃ 16

ദൃഗ്ദൃശ്യൗ ദ്വൗ പദാർഥൗ സ്തഃ പരസ്പരവിലക്ഷണൗ
ദൃഗ്ബ്രഹ്മ ദൃശ്യം മായേതി ർവവേദാന്തഡിണ്ഡിമഃ 17

അഹം സാക്ഷീതി യോ വിദ്യാദ്വിവിച്യൈവം പുനഃ പുനഃ
ഏവ മുക്തഃ സോ വിദ്വാനിതി വേദാന്തഡിണ്ഡിമഃ 18

ഘടകുഡ്യാദികം ർവം മൃത്തികാമാത്രമേവ
തദ്വദ്ബ്രഹ്മ ജഗത്സർവമിതി വേദാന്തഡിണ്ഡിമഃ 19

ബ്രഹ്മ സത്യം ജഗന്മിഥ്യാ ജീവോ ബ്രഹ്മൈവ നാപരഃ
അനേന വേദ്യം സച്ഛാസ്ത്രമിതി വേദാന്തഡിണ്ഡിമഃ 20

അന്തർജ്യോതിർബഹിർജ്യോതിഃ പ്രത്യഗ്ജ്യോതിഃ പരാത്പരഃ
ജ്യോതിർജ്യോതിഃ സ്വയഞ്ജ്യോതിരാത്മജ്യോതിഃ ശിവോ സ്മ്യഹം

1 comment:

  1. അദ്വിതീയമായും ജാതിഗുണക്രിയാരഹിതനും ഷഡൂർമിഷഡ്ഭാവദി സർവദോഷരഹിതമായും സത്യജ്ഞാനാനന്ദസ്വരൂപമായും സ്വയം വികൽപഹീനമായും സകലകൽപങ്ങൾക്കും ആധാരഭൂതമായും സകലഭൂതലങ്ങളിലും അന്തര്യാമിയായും ആകാശമെന്നോണം അകത്തും പുറത്തും വ്യാപിച്ചിരിക്കുന്നതായും അഖണ്ഡാനന്ദസ്വരൂപമായും അപ്രമേയമായും അനുഭവൈക്യവേദ്യമായും പ്രത്യക്ഷത്വേന ശോഭിക്കുന്നതായുള്ള ആത്മാവിനെ കൈത്തലത്തിരിക്കുന്ന നെല്ലിക്കപോലെ സാക്ഷാത്കരിച്ച് കൃതാർഥനായും കാമരാഗാദിദോഷരഹിതനായും ശമദമാദിസമ്പന്നനായും ദംഭം, അഹംങ്കാരം , ഇവ ഒഴിഞ്ഞവനായും ആരാണോ കഴിയുന്നത് അവനാണ് ബ്രാഹ്മണൻ...

    ReplyDelete